Monday, August 15, 2011

അടി വാങ്ങുന്ന കൈകള്‍ .....

പതിവ് പോലെ  അന്നും സുകുമാരന്‍ മാഷ് ചൂരലുംമായിവന്നു. വിയര്‍ത്ത എന്റെ കൈ പള്ളയിലെക് ചൂരല്‍ പ്രയോഗം  ഏന്നിട്ട് കണ്ണ് കൊണ്ടുള്ള അനുവാദം ക്ലാസ്സില്‍ കയറാന്‍ .  ഏനികും മാഷ്കും ക്ലാസ്സിലെ മറ്റു സഹാപാടികല്കും ഇതൊരു സ്ഥിരംപല്ലവിയാണ്  .  . മാഷ് ഏത്ര ഉപദേശിച്ചിട്ടും ഉച്ച ഊണും കഴിഞ്ഞു ഏന്നും   വൈകി വരുന്ന ഏനിക് മാഷുടെ അടിയുടെ വേദനയേകാല്‍ ഈ അടി കാണുമ്പോള്‍ ചിരിക്കുന്ന കൂടുകാരുടെയ് മുഖം ആണ്  സങ്കട പെടുത്തിയിരുന്നത്..ഞാങ്ങട്ടിരി സ്കൂളിലേ ഓഫീസ് മുറിയില്‍ ചെന്ന് ആറ് ബി  യില്‍ പഠിക്കുന്ന ഏനിക് അടിപിടികും കയാന്‍കളിക്കും  ഉള്ള ബെസ്റ്റ് അവാര്‍ഡ്‌ കിട്ടിയിരുന്നത് ഏന്നേ തല്ലുമ്പോള്‍ ചിരിക്കുന്ന കൂടുകാരുടെയ് മുഖം വിക്ര്തം ആകിയതിനു ആയിരുന്നു ....
                  ഒരു തിങ്കളാഴ്ച ദിവസം ഉച്ച ഉണൂനിന് കുടിയില്‍ ചെന്ന് കഞ്ഞി കുടിച്ചെന്നു വരുത്തി ഉപ്പാകുള്ള കഞ്ഞിയുമായി നംബിയാര കാടിലെക് വെച്ച് പിടികുമ്പോള്‍ പിന്നില്‍ നിന്ന് ഒരുശബ്ദം ഹുസ്സാ  അവിടെ നില്ക് ...തിരിഞ്ഞു നോകുമ്പോള്‍ സുകുമാരന്‍ മാഷ് ....നീ ഏങ്ങോട്ട ഓടുന്നത് സമയം ഒന്നര ആയിലേയ് ഇന്നും വൈകി വന്നു അടി വാങ്ങാന്‍തന്നേയാണോ  കയറ്‌ എന്റെ സൈക്കിള്‍ന്റെ പിന്നില്‍  ഇന്നെങ്കിലും നിന്നെ നേരത്തിനു ക്ലാസ്സില്‍ ഏത്തികാന്‍ പറ്റുമോ ഏന്നു ഞാന്‍ നോക്കട്ടേ ....മാഷേ അതല്ല ഈ തൂക്പാത്രത്തില്‍ ഉള്ള കഞ്ഞി ഉപ്പാക്ക് നംബിയാര കാട്ടില്‍ കൊണ്ട് പോയി കൊടുകണം  അവിടെ ചകര കിഴ്ങ്ങിന്റെയ്  പണി നടകുകയാണ് ....  അപ്പോള്‍ നീ ഏന്നും വൈകി ക്ലാസ്സില്‍ വരുന്നത് നംബിയാരകാട്ടില്‍.....അതേയ് മാഷെ ഞാന്‍ ഇത് കൊണ്ട് പോയി കൊടുത്തിലേല്‍  ഉപ്പ ..!!!...ഏന്നും മാഷ് ചൂരല്‍ പ്രയോഗം നടത്തുന്ന എന്റെ കയില്‍ പിടിച്ചു കൊണ്ട്  പറഞ്ഞു   ഇ കാരണം കൊണ്ടാണ് നീ വരാന്‍ വൈകുന്നത് ഏന്നു എന്തേ പറയാഞ്ഞേ ..?  ഇങ്ങനേ മാഷ് പറയുമ്പോള്‍ ആ  മുഖതു   ഒരു തുള്ളി പോലും രക്തം   ഇല്ലായിരുന്നു ....
         അന്നും പതിവുപോലെ വൈകി ഏത്തിയ ഏന്നേ ........ആ ചൂരല്‍ കാത്തിരുന്നില്ല .....അന്ന്  മാഷ് കൂട്ട് കാര്‍ക്ക് ഒരു കഥ പറഞ്ഞു  കൊടുത്തു   ഈ ഉള്ളവന്റെയ് അടി വാങ്ങുന്ന കൈകളേ .........!!!!  പുകഴ്ത്തി കൊണ്ട് .......ഉള്ള  ഒരു കഥ .....

Friday, July 1, 2011

അപ്പോള്‍ പെണ്ണ് കണേല്‍ ......

 അപ്പോള്‍    പെണ്ണ്   കണേല്‍ ......ശരിക്കും   ഒരു സംഭവം ആയിരുന്നു ....ലങ്കന്‍ എയര്‍  വിമാനത്തില്‍ ....കോഴിക്കോട് ബുല്ലെറ്റ്  ബൈക്കില്‍ ...കന്നനുരിലെക് ....അവിടെ യല്ലേ   പുതുമണവാട്ടി .....കണ്ടപാടെയ്......

ഒരു പെണ്ണ് കാണണേല്‍ .........

ശരിക്കും ....ഞാന്‍ ഒരു പെണ്ണ് കാണാന്‍ ....പോയി ...   ഏന്നെ കണ്ടട പാടേ   ആ പെണ്‍കുട്ടി പൊട്ടി പൊട്ടി   കരഞ്ഞു .......!!!!!  തുടരും ..........